കഥ ഇതുവരെ….
വടക്കേ അമേരിക്കയുടെ ഏറെക്കുറേ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന,
മിഷിഗൺ തടാകക്കരയിലുള്ള ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ.
അമേരിക്കയുടെ ഡയറി ലാൻഡ് എന്നറിയപ്പെടുന്ന വിസ്കോൺസിനിലെ മാഡിസണിലും, മിൽവാക്കിയിലും, ഗ്രീൻബേയിലും ആയി വ്യാപിച്ചു കിടക്കുന്ന നിരവധി മലയാളി കുടുംബങ്ങൾ വിസ്‌മ എന്ന കൂട്ടായ്മയുടെ കുടക്കീഴിൽ ഇടക്കിടെ ഒത്തു ചേരും.
വിസ്മയുടെ നേതൃത്വത്തിൽ ഇതാദ്യമായി മിൽവാക്കിയിൽ നടന്ന വള്ളം കളി മത്സരത്തിൽ സ്വന്തം വള്ളവുമായി മലയാളി തുഴക്കാരും നീറ്റിലിറങ്ങി.
ഇനി തുടർന്നു കാണുക…