ഇത്രയും കാലം ഇവിടെ കുറിച്ചു വെച്ച കഥകൾ വായിച്ചതിനു നന്ദി. എന്തിനും ഒരു വിരാമം വേണമല്ലോ..ചിലപ്പോൾ അല്പവിരാമം ആവാം.
വ്യക്തിപരവും തൊഴില്പരവുമായ മുൻഗണനകൾ കാരണം കുറച്ചുകാലം അക്ഷരങ്ങളിൽ നിന്നും അകന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഇവിടെ കുറിച്ച് വെച്ചിരിക്കുന്ന കഥകൾ തുടർന്നും വായിക്കുക. പ്രോത്സാഹനങ്ങൾക്കും, നല്ല വാക്കുകൾക്കും നന്ദി.
– കഥാഫാക്ടറി !!!