കഥാഫാക്ടറി അനലറ്റിക്സ് റിസൾട്സ് (കാമധേനു ലോട്ടറി റിസൾട്സ്..ടോണിൽ വായിക്കണം )
അമേരിക്ക മൂതൽ സാംബിയ വരെയും. പോളണ്ട് മുതൽ സിംഗപ്പൂർ വരെയും പരന്നു കിടക്കുന്ന മുപ്പതിലധികം രാജ്യങ്ങളിലെ സുഹൃത്തുക്കളും, അജ്ഞാതരും ഉൾപ്പടെയുള്ള വായനക്കാർ കഥകൾ വായിച്ചു. മുൻ വര്ഷങ്ങളിലേത് പോലെ കുട്ടിക്കഥകൾക്ക് ആണ് ഈ പോയ വർഷവും പ്രിയം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുന്പോൾ കുറവ് വായനക്കാർ ആണ് 2019 ൽ ഉണ്ടായിരുന്നത്. ഈക്കൊല്ലം കൂടുതൽ കഥകൾ എഴുതണം.
ഈ “അമേരിക്കൻ സമോവ ” യിൽ വരെ മലയാളികൾ ഉണ്ടല്ലേ.
ഫീലിംഗ് ഹാപ്പി ഹാപ്പി !!