പത്ത് അദ്ധ്യായങ്ങളും രണ്ടു ഉപ അദ്ധ്യായങ്ങളും ചേർന്ന് ദുരൂഹം ഇന്ന് പൂർത്തിയാവുകയാണ്.
Link Here – https://kadhafactory.com/tag/ദുരൂഹം/
എന്റെ ജീവിതത്തിൽ ഇത്രയും നീണ്ട എഴുത്ത് ഉണ്ടായിട്ടില്ല. ഈ കഥയുമായി അത്രയധികം ഇഴ ചേർന്നു കിടന്നിരുന്നത് കൊണ്ട് പരിചയമില്ലാതിരുന്ന ഖണ്ഡശഃ പൂർത്തിയാകാൻ രണ്ടര വർഷത്തിലധികം എടുത്തെങ്കിലും ആസ്വദിച്ചാണ് എഴുതിയത്.
ഇത് വരെ വായിച്ചവർക്കും ..ഇനി വായിക്കാനിരിക്കുന്നവർക്കും..പ്രോത്സാഹിപ്പിച്ചവർക്കും നന്ദി !!
ഇഷ്ടമായി എന്ന് വിചാരിക്കുന്നു.
ഇത് വരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും, കഥാ പരിസരങ്ങളുമാണ് കഥയിലുള്ളത്. ഒട്ടുമേ പരിചയമില്ലാത്ത ഇവന്റുകളും.
ദുരൂഹം സിനിമയാക്കാൻ താൽപര്യത്തിൽ ആളുകൾ സമീപിക്കുന്നുണ്ട്.
പറയാനുള്ളത്, തൽക്കാലം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ്.
സിനിമ താല്പര്യവുമില്ല..സമയവുമില്ല.
പുസ്തകരൂപമെടുക്കാനുള്ള ഒരുക്കത്തിലാണ് ദുരൂഹം. കുറച്ചു കാലം കൂടിയേ പബ്ലിക് ഡൊമൈനിൽ ലഭ്യമാകൂ എന്ന് ചുരുക്കം.