Note: ഈ കഥ എഴുതി പൂർത്തിയാക്കിയ സമയത്ത് ഒട്ടുമേ മനസ്സിൽ കരുതിയതല്ല ഇതു പോലൊരു വാർത്ത വായിക്കേണ്ടി വരുമെന്നുള്ളത്.ഭാവനയിൽ ഉരുത്തിരിഞ്ഞത് യാഥാർഥ്യമാവുന്നത് പോലൊരു അവസ്ഥ.മൂന്നാം ഭാഗം വായിക്കുമല്ലോ (7) വൈകീട്ട് പാർക്കിൽ നടക്കാൻ പോയപ്പോൾ അവിടെ ഒരു ബഞ്ചിൽ ഡിറ്റക്ടീവ് ക്രൂസോ ഇരിപ്പുണ്ടായിരുന്നു. എന്നെക്കണ്ടതും അയാൾ കുശലാന്വേഷണം നടത്തി. ഞാൻ കേസ്സിനെക്കുറിച്ചന്വേഷിച്ചു. നിരാശ നിറഞ്ഞ ഒരു ചുണ്ടു പിളർത്തൽ ആയിരുന്നു അയാളുടെ മറുപടി. വല്ലപ്പോഴും ക്രൈം സ്റ്റോറുകൾ എഴുതുന്ന കൂട്ടത്തിലാണ് ഈയുള്ളവൻ എന്ന് പറഞ്ഞപ്പോൾ അയാൾ ഉത്സാഹം…
വിഭാഗം: ക്രൈം ത്രില്ലർ
വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ – ഒരു കുറ്റാന്വേഷണ പരമ്പര – ഭാഗം 2
കഥ ഇതുവരെ – https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ Audio Version – https://open.spotify.com/episode/2mpu3l3hCLlNhwO049Zmie?si=padGa31cSdC92BRKzCQOKA&fbclid=IwAR0CzqydEe0EcE07J1hPtBI2cxrA5WwwuVlk2UbxUdT7iYZd92cIEMJD1tE&nd=1 (3) പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു. അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റുകൾ…
വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ – ഒരു കുറ്റാന്വേഷണ പരമ്പര (പുതിയ കഥ തുടങ്ങുന്നു)
(1 ) Subscribe Kadhafactory original story teller Podcast channel for the audio stories https://spotifyanchor-web.app.link/e/IgmbBgpGOvb എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എഎന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ…
ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ
#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
സംരക്ഷിക്കപ്പെട്ടത്: കോള്
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
ദുരൂഹം- My few cent
പത്ത് അദ്ധ്യായങ്ങളും രണ്ടു ഉപ അദ്ധ്യായങ്ങളും ചേർന്ന് ദുരൂഹം ഇന്ന് പൂർത്തിയാവുകയാണ്. Link Here – https://kadhafactory.com/tag/ദുരൂഹം/ എന്റെ ജീവിതത്തിൽ ഇത്രയും നീണ്ട എഴുത്ത് ഉണ്ടായിട്ടില്ല. ഈ കഥയുമായി അത്രയധികം ഇഴ ചേർന്നു കിടന്നിരുന്നത് കൊണ്ട് പരിചയമില്ലാതിരുന്ന ഖണ്ഡശഃ പൂർത്തിയാകാൻ രണ്ടര വർഷത്തിലധികം എടുത്തെങ്കിലും ആസ്വദിച്ചാണ് എഴുതിയത്.ഇത് വരെ വായിച്ചവർക്കും ..ഇനി വായിക്കാനിരിക്കുന്നവർക്കും..പ്രോത്സാഹിപ്പിച്ചവർക്കും നന്ദി !!ഇഷ്ടമായി എന്ന് വിചാരിക്കുന്നു. ഇത് വരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും, കഥാ പരിസരങ്ങളുമാണ് കഥയിലുള്ളത്. ഒട്ടുമേ പരിചയമില്ലാത്ത ഇവന്റുകളും. ദുരൂഹം സിനിമയാക്കാൻ താൽപര്യത്തിൽ…
സംരക്ഷിക്കപ്പെട്ടത്: ഉത്തരങ്ങൾ – ദുരൂഹം അദ്ധ്യായം 10 – അവസാന അദ്ധ്യായം
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9
“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ് ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ് അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ് ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു. “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…
സംരക്ഷിക്കപ്പെട്ടത്: കറുപ്പും വെറുപ്പും പൊരുളും ദുരൂഹം അദ്ധ്യായം 8
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
സംരക്ഷിക്കപ്പെട്ടത്: സിഐഡികളുടെ വരവ് ദുരൂഹം അദ്ധ്യായം 7
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
സംരക്ഷിക്കപ്പെട്ടത്: കുറ്റാന്വേക്ഷണം പുതിയ ദിശയിൽ – ദുരൂഹം അദ്ധ്യായം 6
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
കഥാഫാക്ടറി::ലൗ Part 1
കഥാഫാക്ടറിയിൽ പ്രസിദ്ധീകരിച്ച ചില കഥകളുടെ ഓഡിയോ വേർഷൻ, ഒരു പരമ്പര തുടങ്ങാനുള്ള ആഗ്രഹം കൊണ്ട് ചെയ്താണ് ! അഭിപ്രായങ്ങൾ കമന്റായിട്ടോ ഈമെയിൽ ആയിട്ടോ അയക്കുകയാണെങ്കിൽ നന്നായിരുന്നു.