ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 വായിക്കൂ / കേൾക്കൂAdapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction….
വിഭാഗം: Malayalam Stories
അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ്
അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ് പുസ്തകത്തെ പിൻപറ്റിയുള്ള ആദ്യ മലയാളം പോഡ്കാസ്റ്റ് ആയിരിക്കാം ഇത് എന്ന് തോന്നുന്നു. ഒഴുക്കമുള്ള ഭാഷയും, ആഴത്തിലുള്ള ചിന്തകളും, അലോസരപ്പെടുത്തുന്ന അനുഭവങ്ങളും നിറഞ്ഞ പുസ്തകം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. https://anchor.fm/kadhafactory-originals/embed/episodes/Kadhafactory-Originals—Episode-6-Book-Intro—Aswadthamavu-Verum-Oru-Aana-e1e0q5d
ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9
“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ് ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ് അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ് ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു. “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…
സംരക്ഷിക്കപ്പെട്ടത്: കറുപ്പും വെറുപ്പും പൊരുളും ദുരൂഹം അദ്ധ്യായം 8
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
സംരക്ഷിക്കപ്പെട്ടത്: കുറ്റാന്വേക്ഷണം പുതിയ ദിശയിൽ – ദുരൂഹം അദ്ധ്യായം 6
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
ഒരു പ്രേമ കഥ | Malayalam Short Film
ഹോം മെയ്ഡ് ഷോർട്ഫിലിം ആണ്..കാണുക..കണ്ടിഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കുക…പറ്റിയാൽ ഷെയറും ചാനൽ സബ്‌സ്‌ക്രൈബും ചെയ്യുക. ഇപ്പൊ ഇത്രയേ പറയാനുള്ളൂ.. താങ്ക്സ് !
തിരോധാനം ??
തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…
ഇരുപത്തിയാറ് വർഷങ്ങൾ ?
അൻസാറിക്ക, സുബൈർ സാൻ, പഞ്ചാബി ജോസ്, യൂസഫ് മാമ എന്നിവയായിരുന്നു ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ സംശയം. ഒരു പരിധിവരെ എന്റെ ബാപ്പയെയും ഞാനീ കേസിൽ സംശയിച്ചിരുന്നു എന്ന വസ്തുതയും തള്ളിക്കളയാൻ എനിക്ക് കഴിയില്ല. ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നെയാണ് ഉമ്മുമ്മ മരിക്കുന്നത്. ബന്ധുക്കളും അയൽപക്കക്കാരും എന്തിനേറെ ഉമ്മുമ്മയുടെ കൊച്ചുമകളായ എന്റെ ഉമ്മ ഉൾപ്പടെയുള്ളവർ ആ മരണം ഒരു ആത്മഹത്യയായി തള്ളിക്കളഞ്ഞെങ്കിലും എനിക്കത് അങ്ങനെ തള്ളിക്കളയാൻ ആ പ്രായത്തിൽ കഴിഞ്ഞിരുന്നില്ല എന്നതാണ് ചില ഓർമകളിലൂടെ കയറിയിറങ്ങിപ്പോകുന്പോൾ എനിക്കിപ്പോൾ…
ഡിറ്റക്ടീവും ഞാനും !!
പുതിയ ഒരു കഥ എഴുതാൻ ഇത് വരെയും ആരോടും പറയാതെ ഇരുന്നതാണ്. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എഴുതിയാൽ അതൊരിക്കലും മുഴുമിപ്പിക്കാൻ ആവില്ല എന്നൊരു അന്ധവിശ്വാസം ഈയിടെയായി എന്നിലെ കഥ പറച്ചിലുകാരനെ പിടികൂടിയിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് ഒരു കഥയെഴുതിപ്പിടിപ്പിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാത്തതും, എഴുതി വെച്ച കഥകൾക്കൊരു തുടക്കം ഉണ്ടാക്കാൻ സാധിക്കാത്തത് കൊണ്ടും വളരെയധികം ആത്മസംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഈയിടെയായി. സംശയമുണ്ടെങ്കിൽ ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കഥകളിലേക്കൊന്നു നോക്കൂ..മിക്കവയും പാതിയെഴുതി നിർത്തിയവയല്ലേ…അതെന്താണ് എനിക്കൊരിക്കലും അവയൊന്നും പൂർത്തീകരിക്കാൻ…
പിള്ളേച്ചന്റെ പൂർത്തിയാകാത്ത ജീവചരിത്രം – ദുരൂഹം സ്‌പിന്നൊഫ് അദ്ധ്യായം
പ്രപഞ്ചത്തിന്റെ ഒരു കളി എന്ന് പറയുന്നത് ഇതാണ്. ഓരോരോ ചോദ്യത്തിനും ഒരുത്തരം ഉണ്ടാകും. ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണില്ല. ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.
സംരക്ഷിക്കപ്പെട്ടത്: ദേവസുന്ദരി..ദുരൂഹം അദ്ധ്യായം 4 !!
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.