നീല

  “Two possibilities exist:      Either we are alone in the universe, or we are not.      Both are equally terrifying. “           – Arthur C. Clarke “Where are they”  – The Fermi Paradox ( മുൻകുറിപ്പ് — പോപ്പ് സംസ്കാരത്തിന്റെ ഭാഗമായി ഹോളിവുഡിലും അമേരിക്കൻ കഥാ പരിസരങ്ങളിലും ഏറെക്കാലം ചർച്ച ചെയ്തതും മനുഷ്യരുടെ ജിജ്ഞാസയെ ഉണർത്തിക്കൊണ്ടിരുന്നതുമായ ഒരു സംഗതിയാണ് ഏലിയൻസ് അഥവാ അന്യഗ്രഹ ജീവികളുടെ ഭൂമി സന്ദർശനങ്ങൾ..എന്തുകൊണ്ടോ…

ഠോ – പുതിയകഥ

ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 വായിക്കൂ / കേൾക്കൂAdapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction….

ഇരുട്ടിന്റെ ആത്മാക്കൾ

ചില വൈകുന്നേരങ്ങളിൽ കടൽ തീരത്ത് പോയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്. തിരയും നുരയും കാലിൽ തൊടാനെത്താത്ത ദൂരത്ത് കാൻവാസ്‌ കൊണ്ടുണ്ടാക്കിയ ചാരു കസേരയിൽ മണലിൽ കാലു പൂഴ്ത്തി തിരകളോരോന്നു ഒന്നിന് പുറകെ മറ്റൊന്നായി തീരത്ത് അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. വിരസമായ ദിവസങ്ങളിൽ വായിക്കാനായൊരു പുസ്തകം കൂടി കയ്യിൽ ഉണ്ടെങ്കിൽ ഏകാന്ത വാസിയായ എന്നെ സംബന്ധിച്ചിടത്തോളം സമയം കളയാൻ മറ്റൊന്നും വേണ്ട. ചെറു നഗരത്തിലെ ഈ കടൽത്തീരത്ത് വരുന്നവരിൽ അധികം പേരും ടൂറിസ്റ്റുകളാണ്. തൊട്ടടുത്തുള്ള കോഫി…