ഹോം മെയ്ഡ് ഷോർട്ഫിലിം ആണ്..കാണുക..കണ്ടിഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കുക…പറ്റിയാൽ ഷെയറും ചാനൽ സബ്‌സ്‌ക്രൈബും ചെയ്യുക. ഇപ്പൊ ഇത്രയേ പറയാനുള്ളൂ.. താങ്ക്സ് !
വിഭാഗം: My Shortfilms
YouTube Channel::കഥാഫാക്ടറി ഒറിജിനൽ (Please Subscribe )
സഹൃദയരേ, കലാസ്നേഹികളെ .. കഴിഞ്ഞ കുറെ ആഴ്ചകളായി പലയിടത്തു നിന്നും യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുവാനായുള്ള റിക്വസ്റ്റുകൾ ലഭിക്കുകയുണ്ടായി. അതെ തുടർന്നാണ് ഈയുള്ളവനും ഒരു യൂട്യൂബ് ചാനൽ ഉള്ള കാര്യം ഓർമ്മയിൽ വരുന്നതും..സബ്‌സ്‌ക്രിപ്‌ഷനെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഇറങ്ങി ചെല്ലുന്നതും .. അങ്ങനെയൊരു സാഹചര്യം വന്നു ചേർന്നപ്പോഴാണ് നടുക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ റിക്വസ്റ്റുകളുമായി വരുന്നവർക്ക് മുന്നൂറും അഞ്ഞൂറും സബ്സ്ക്രൈബർസ് ഉണ്ടെന്നും..നമ്മടെ ചാനലിന് വെറും..തുച്ഛമായ പതിനാറ് സബ്സ്ക്രൈബേർസ് മാത്രമേയുള്ളൂ എന്നതും. ആ നിലയ്‌ക്കൊരു മാറ്റം ഉണ്ടാവണം എന്ന ആഗ്രഹത്തിന്റെ…
മൈൻഡ് ഗെയിംസ് | Shortfilm – തിരക്കഥ- The Lonely Man of Tennessee Woods
പണ്ട് പണ്ടൊരു നാട്ടിൽ, ഒരു കാടിന്റെ നടുവിൽ..വലിയൊരു വീട്ടിൽ ഒരാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നു… ആരുമായും ബന്ധമില്ലാതെ…വെളിച്ചം എത്താത്ത നിലവറയിൽ അയാൾ കുറേക്കൊല്ലം തനിയെ താമസിച്ചു …ആരോടും സംസാരിക്കാതെയും ചിരിക്കാതെയും അയാളുടെ താടിയെല്ലുകൾ മരം പോലെയായി …വാക്കുകൾ എങ്ങനാണ് ഉണ്ടാവുന്നത് എന്ന് വരെ അയാൾ മറന്നു തുടങ്ങി… അങ്ങനെയിരിക്കെ…ഒരിക്കൽ …അയാൾ തന്റെ പഴയ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിച്ചു… അയാൾ അവരെ തന്റെ ആ വലിയ വീട്ടിലെ നിലവറയിലേക്ക് ക്ഷണിച്ചു…. എന്നിട്ട്….?!!!!! മൈൻഡ് ഗെയിംസ് എന്ന പേരിൽ ഇറങ്ങിയ ഷോർട്ഫിലിമിന്റെ…
ഫ്ലോറിഡാ കഥകൾ- My first short film as a director ! Please watch !!
പണ്ട്..ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത്, ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് കലിപ്പ് കയറും. “പോയിരുന്നു രണ്ടക്ഷരം പഠിക്ക്..അല്ലെങ്കിൽ ആ പശൂനെ കൊണ്ട് പോയി തീറ്റിക്ക് ..” എന്നൊക്കെ സ്ഥിരം വായ്ത്താരി കേൾക്കുന്പോൾ, ജനിച്ചു വീണത് “സിറ്റിയിൽ” അല്ലാതെ പോയതിനെ പഴിച്ചു കൊണ്ട് ഒരു കയ്യിൽ നോട്ടുബുക്കും, മറുകയ്യിൽ ഒരു കയറും കയറിന്റെ അറ്റത്ത് ലക്ഷണമൊത്ത ഒരു പശുവുമായി പറമ്പിലേക്കിറങ്ങും. തോനെ പുല്ലുള്ള ഒരു സ്പോട്ട് കണ്ടെത്തി അതിന്റെ വിസിബിലിറ്റിയിൽ ഉള്ള ഒരു തണല് പിടിച്ചിരുന്നു നൈസായിട്ട്…
MindGames – Short Film in YouTube
My second movie as a writer! Last year or so, I was so addicted to watching Mindhunter and wanted to write something on a serial killer! By the blessing of the forces of nature, the script has now become a short film called MindGames! A zero budget movie shot by my friends in Wisconsin- Milwaukee…