YouTube Channel::കഥാഫാക്ടറി ഒറിജിനൽ (Please Subscribe )


സഹൃദയരേ, കലാസ്നേഹികളെ ..

pulival-kalyanam-salim-kumar-aansef[www.malayalamplainmemes.download]

കഴിഞ്ഞ കുറെ ആഴ്ചകളായി പലയിടത്തു നിന്നും യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുവാനായുള്ള റിക്വസ്റ്റുകൾ ലഭിക്കുകയുണ്ടായി.
അതെ തുടർന്നാണ് ഈയുള്ളവനും ഒരു യൂട്യൂബ് ചാനൽ ഉള്ള കാര്യം ഓർമ്മയിൽ വരുന്നതും..സബ്‌സ്‌ക്രിപ്‌ഷനെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഇറങ്ങി ചെല്ലുന്നതും ..
അങ്ങനെയൊരു സാഹചര്യം വന്നു ചേർന്നപ്പോഴാണ് നടുക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ റിക്വസ്റ്റുകളുമായി വരുന്നവർക്ക് മുന്നൂറും അഞ്ഞൂറും സബ്സ്ക്രൈബർസ്‌ ഉണ്ടെന്നും..നമ്മടെ ചാനലിന് വെറും..തുച്ഛമായ പതിനാറ് സബ്സ്ക്രൈബേർസ് മാത്രമേയുള്ളൂ എന്നതും.
ആ നിലയ്‌ക്കൊരു മാറ്റം ഉണ്ടാവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ ചെറുകിട അഭ്യർഥനകളുടെ ഫലമായി ചാനലിന്റെ സബ്‌സ്‌ക്രിപ്‌ഷൻ 22 ലേക്ക് കുതിച്ചുയർന്ന വിവരം അത്യാഹ്ളാദപൂർവം ഈ അവസരത്തിൽ അറിയിക്കട്ടെ…
ചാനൽ ലളിതമായിട്ടൊന്നു റീ ബ്രാൻഡ് ചെയ്തു Kadhafactory Originals എന്നാക്കിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ നമുക്കൊരു പുതിയ കസ്റ്റം യു ആർ എൽ ഉണ്ടാക്കിയെടുക്കാൻ വേണ്ട മിനിമം സബ്‌സ്‌ക്രിപ്‌ഷൻ നൂറിനടുത്ത് വേണം എന്നാണ് യുട്യൂബ് പോലുള്ള കുത്തകകൾ ആവിശ്യപ്പെടുന്നത്.

ഈ പോരാട്ടത്തിൽ അണിചേരാൻ നിങ്ങളേവരേയും അഭിമാന പുരസ്‌കാരം ക്ഷണിച്ചു കൊള്ളുന്നു.

കഥാഫാക്ടറി ഒറിജിനൽ എന്ന ഈ ചാനലിൽ നിന്നും ഈ ആഴ്ച തന്നെ “ഒരു പ്രേമ കഥ” എന്ന കുഞ്ഞു സിനിമ റിലീസ് ചെയ്യപ്പെടുന്നതാണ്.

OPK-002

 

ഈ വര്ഷം ഒന്ന് രണ്ടു സിനിമകൾ കൂടി ചെയ്യാൻ പ്ലാനിംഗും ഉണ്ട്. (നമ്മൾ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ…)

അപ്പോൾ, ഞാൻ എന്റെ വാക്കുകൾ ചുരുക്കട്ടെ..കമന്റിലുള്ള ലിങ്കിൽ പോവുക..സബ്സ്ക്രൈബ് ബട്ടൺ പ്രസ് ചെയ്യുക.
തുടർന്നും ഈ എളിയ സംരഭങ്ങൾ പ്രോത്സാഹിപ്പിക്കുക. വ്യകതി പരമായ പേരിലും കഥാഫാക്ടറിയുടെ പേരിലും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ..ഞാനെന്റെ വാക്കുകൾ ഉപസംഹരിക്കട്ടെ.

ജയ് ഭാരത്.

Please Subscribe My YouTube Channel –  https://www.youtube.com/channel/UCSkAxsN0-033_ov2fmAXbKg/

4 Comments Add yours

  1. nimmi gangadharan പറയുക:

    ശരി രാജാവേ 💪

      1. nimmi gangadharan പറയുക:

        ഇങ്ങനെ ഒരു ലിങ്ക് ഇല്ല എന്ന മട്ടിൽ ആണല്ലോ യുട്യൂബിന്റെ നിൽപ്പ് 🙄

      2. Sijith പറയുക:

        ഒന്നൂടെ ഒന്ന് ശ്രമിച്ചു നോക്കിയേ – https://www.youtube.com/channel/UCSkAxsN0-033_ov2fmAXbKg/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )