വാഷിംഗ്ടണിൽ തീർച്ചയായും കാണേണ്ട മ്യുസിയങ്ങളിൽ ഒന്നാണ് നാസികാല ഹോളോകോസ്റ്റ് മ്യൂസിയം. ചരിത്രം എന്തുകൊണ്ട് പഠിക്കണം എന്നതിന്റെ ഉത്തരമാണ് മനുഷ്യവംശം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ ജൂതഹത്യകളുടെ സ്മൃതി പേറുന്ന ഈ മ്യൂസിയം.
ഉള്ളുലയ്ക്കാതെ കാഴ്ചകൾ കണ്ടു പുറത്തിറങ്ങാൻ ആവില്ല.





























നാസി ക്രൂരതകളുടെ എക്സിബിഷനുശേഷം നമ്മൾ കടന്നു ചെല്ലുന്നത് റോഹൻജി വംശഹത്യയുടെ നരേഷനിലേക്കാണ്.
ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ല എന്നതിന്റെ ഉദാഹരണമായിട്ടാണ് ബർമയിലെ വംശഹത്യയുടെ പ്രദർശനം മ്യുസിയത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന് തോന്നുന്നു.
പ്രിയ സുഹൃത്തും ന്യൂയോർക്കിൽ നിന്നുള്ള കോമ്രേഡുമായ റെജി ജോർജ് മലയാളം മാസികയിൽ എഴുതിയ ഒരു ലേഖനമായിരുന്നു മ്യൂസിയം കണ്ടിറങ്ങിയപ്പോൾ ഓർമ്മയിലേക്ക് വന്നത്