നടപ്പാത

on

അമേരിക്കയിലെ ടെന്നിസ്സി സംസ്ഥാനത്ത് നാഷ്‌വില്ലിൽ ഒക്ടോബർ 20,21,22 തിയ്യതികളിൽ നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) - യുടെ  സമ്മേളനത്തിൽ ശ്രീ കെ പി രാമനുണ്ണി പ്രകാശനം നിർവ്വഹിക്കുന്ന, സമകാല അമേരിക്കൻ മലയാള സാഹിത്യത്തിലൂടെ ഒരു സർഗ്ഗസഞ്ചാരം സാദ്ധ്യമാക്കുന്ന, നിധി ബൂക്സ് കണ്ണൂർ പ്രസിദ്ധീകരിച്ച  “നടപ്പാത” എന്ന പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ രാമനുണ്ണിയോടൊപ്പം ആഹ്ളാദത്തോടെ ഞാനും പങ്കുചേരുന്നു.
പുസ്തകത്തിൽ ഒരു കഥ എഴുതിയിട്ടുണ്ട്.

അമേരിക്കയിലെ ടെന്നിസ്സി സംസ്ഥാനത്ത് നാഷ്‌വില്ലിൽ ഒക്ടോബർ 20,21,22 തിയ്യതികളിൽ നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ  സമ്മേളനത്തിൽ ശ്രീ കെ പി രാമനുണ്ണി പ്രകാശനം നിർവ്വഹിക്കുന്ന, സമകാല അമേരിക്കൻ മലയാള സാഹിത്യത്തിലൂടെ ഒരു സർഗ്ഗസഞ്ചാരം സാദ്ധ്യമാക്കുന്ന, നിധി ബൂക്സ് കണ്ണൂർ പ്രസിദ്ധീകരിച്ച  “നടപ്പാത” എന്ന പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ രാമനുണ്ണിയോടൊപ്പം ആഹ്ളാദത്തോടെ ഞാനും പങ്കുചേരുന്നു.

പുസ്തകത്തിൽ ഒരു കഥ എഴുതിയിട്ടുണ്ട്.

ഒരു അഭിപ്രായം ഇടൂ