സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9
“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ് ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ് അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ് ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു. “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…
സംരക്ഷിക്കപ്പെട്ടത്: കറുപ്പും വെറുപ്പും പൊരുളും ദുരൂഹം അദ്ധ്യായം 8
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
സംരക്ഷിക്കപ്പെട്ടത്: സിഐഡികളുടെ വരവ് ദുരൂഹം അദ്ധ്യായം 7
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
സംരക്ഷിക്കപ്പെട്ടത്: കുറ്റാന്വേക്ഷണം പുതിയ ദിശയിൽ – ദുരൂഹം അദ്ധ്യായം 6
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
അക്കരക്കാഴ്ചകൾ – അജയൻ വേണുഗോപാലനുമായി ഒരു ഇന്റർവ്യൂ.
കഴിഞ്ഞ വർഷത്തെ സാഹസികതകളിൽ ഒന്ന് ഈ ഒരു സീരീസ് ഓഫ് ഇന്റർവ്യൂസ് ആയിരുന്നു.മൂന്നു ഭാഗങ്ങളിലായി കണക്ടിംഗ് കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഇന്റർവ്യൂ അപ്‌ലോഡ് ചെയ്തു. സിനിമ, പ്രവാസം, അമേരിക്കൻ ജീവിതങ്ങൾ ഇവയെല്ലാം ആയി ഒരു മണിക്കൂറിനടുത്ത് അജയനുമായി സംസാരിക്കാൻ കഴിഞ്ഞു. അക്കരകാഴ്‌ചകൾ എന്ന പോപ്പുലർ സീരീസിന്റെ സൃഷ്ടാക്കളിൽ ഒരാളാണ് അജയൻ. ഇറോസ് ഇന്റർനാഷനലിന്റെ ഫ്‌ളാഗ്‌ഷിപ്പ് സീരീസ് ആയ മെട്രോ പാർക്ക് നു പിന്നിലും അജയന്റെ സാന്നിധ്യം ഉണ്ട്. ഇവിടെ, ഇംഗ്ലീഷ്, പെരുച്ചാഴി പോലുള്ള സിനിമകൾക്ക് രചനയും…
കഥാഫാക്ടറി വാർഷിക റിപ്പോർട് 2020
ജിബൂട്ടിയും, വിയറ്റ്നാമും, കസാഖിസ്താനും ഉൾപ്പടെ ഏകദേശം മുപ്പതോളം രാജ്യങ്ങളിൽ നിന്നും ഈ വര്ഷം രണ്ടായിരത്തിനടുത്ത് വായനക്കാർ കഥാഫാക്ടറിയിൽ വായനക്കാരായി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ നാനൂറ് പേര് കുറവാണിത്. (കണ്ടന്റ് കൂട്ടണം..:) ) 3500 ലധികം വ്യൂസ് ഉണ്ട് (കഴിഞ്ഞ വർഷത്തേക്കാൾ ആയിരം കുറവ്..) ഏറ്റവും കൂടുതൽ വായനക്കാർ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ്. മിഡിൽ ഈസ്റ്റ് കട്ടയ്ക്ക് പിന്നിലുണ്ട്. ചൈനയിൽ നിന്ന് നൂറിനടുത്ത് വായനക്കാർ ഉണ്ടായ വര്ഷം കൂടിയാണ് 2020. ജിബൂട്ടിയിൽ നിന്നും കോംഗോയിൽ നിന്നുമൊക്കെ വായനക്കാർ…
സോഫ്ട്‍വെയർ ക്രൈം സ്റ്റോറീസ് !!
ഒരിക്കൽ ഒരു സർദാർജി ഒരു അഭിമുഖ പരീക്ഷയ്ക്ക് പോയി. ഒരു കുറ്റാന്വേക്ഷകന്റെ ജോലിക്ക് വേണ്ടിയുള്ള അഭിമുഖം ആയിരുന്നു അത്. സർദാർജി തന്റെ പുത്തൻ വെളുപ്പ് നീളൻ കൈ ഷർട്ടും കറുത്ത പാന്റ്സും ടൈയും കെട്ടി മാന്യനായി അഭിമുഖ മേശയ്ക്ക് ഇപ്പുറത്ത് ഇരുന്നു. അഭിമുഖം നടത്തുന്നവർ അഭിവാദ്യം ചെയ്ത ശേഷം സർദാർജിയോട് പറഞ്ഞു.സർദാർജി താങ്കളെ ജോലിക്ക് എടുക്കുന്നതിനു മുന്നേ ഞങ്ങൾക്ക് ചിലത് ചോദിച്ചറിയാനുണ്ട്. ചോദിച്ചോളൂ സാർ സർദാർജി മൊഴിഞ്ഞു. ജീസസ് ക്രൈസ്റ്റിനെ ആരാണ് കുരിശിലേറ്റിയത്..സർദാർജി കുറച്ചു നേരം ആലോചിച്ചു….
പിരിയാതെ | Song from Malayalam Shortfilm- Oru Prema Kadha
My title page contents …20 വർഷങ്ങൾക്ക് മുൻപാണ് പാട്ട് ജനിക്കുന്നത്. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് – കോഴിക്കോട്. 1998-2001 ബാച്ചിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. വരികൾ – സിജിത് സംഗീതം – സന്ദീപ് വർമ്മ പാടിയത് – റോഷ്‌നി രാജ പാട്ട് ഇഷ്ടമായാൽ – ഷെയർ. ചെയ്യുക –പറ്റിയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. അടുത്ത പാട്ടുമായോ ക്രിയേറ്റീവ് കഥകളുമായിട്ടോ വരാൻ അതൊരു പ്രചോദനമാകും.
ഒരു പ്രേമ കഥ | Malayalam Short Film
ഹോം മെയ്ഡ് ഷോർട്ഫിലിം ആണ്..കാണുക..കണ്ടിഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കുക…പറ്റിയാൽ ഷെയറും ചാനൽ സബ്‌സ്‌ക്രൈബും ചെയ്യുക. ഇപ്പൊ ഇത്രയേ പറയാനുള്ളൂ.. താങ്ക്സ് !
YouTube Channel::കഥാഫാക്ടറി ഒറിജിനൽ (Please Subscribe )
സഹൃദയരേ, കലാസ്നേഹികളെ .. കഴിഞ്ഞ കുറെ ആഴ്ചകളായി പലയിടത്തു നിന്നും യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുവാനായുള്ള റിക്വസ്റ്റുകൾ ലഭിക്കുകയുണ്ടായി. അതെ തുടർന്നാണ് ഈയുള്ളവനും ഒരു യൂട്യൂബ് ചാനൽ ഉള്ള കാര്യം ഓർമ്മയിൽ വരുന്നതും..സബ്‌സ്‌ക്രിപ്‌ഷനെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഇറങ്ങി ചെല്ലുന്നതും .. അങ്ങനെയൊരു സാഹചര്യം വന്നു ചേർന്നപ്പോഴാണ് നടുക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ റിക്വസ്റ്റുകളുമായി വരുന്നവർക്ക് മുന്നൂറും അഞ്ഞൂറും സബ്സ്ക്രൈബർസ് ഉണ്ടെന്നും..നമ്മടെ ചാനലിന് വെറും..തുച്ഛമായ പതിനാറ് സബ്സ്ക്രൈബേർസ് മാത്രമേയുള്ളൂ എന്നതും. ആ നിലയ്‌ക്കൊരു മാറ്റം ഉണ്ടാവണം എന്ന ആഗ്രഹത്തിന്റെ…
കഥാഫാക്ടറി::ലൗ Part 1
കഥാഫാക്ടറിയിൽ പ്രസിദ്ധീകരിച്ച ചില കഥകളുടെ ഓഡിയോ വേർഷൻ, ഒരു പരമ്പര തുടങ്ങാനുള്ള ആഗ്രഹം കൊണ്ട് ചെയ്താണ് ! അഭിപ്രായങ്ങൾ കമന്റായിട്ടോ ഈമെയിൽ ആയിട്ടോ അയക്കുകയാണെങ്കിൽ നന്നായിരുന്നു.