രമേഷേട്ടന്റെ സംവിധാനത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചെറു സിനിമ(റോസ് ലോഡ്ജ്-കപ്പൽഛേദം-മൈൻഡ് ഗെയിംസ് ).
എഴുത്തിൽ രണ്ടര തികച്ചു(എക്കോ-സംഭാഷണം, കപ്പൽഛേദം-സഹ തിരക്കഥ/സംഭാഷണം, മൈൻഡ് ഗെയിംസ്) എന്ന് വേണമെങ്കിൽ പറയാവുന്നത്. ആദ്യമായിട്ട് കഥ-സ്ക്രിപ്റ്റ് പൂർണ്ണമായി എഴുതുന്നത്.
മൈൻഡ്ഗെയിംസ് !!
Coming Soon !!
Stay Tuned..
Story-Script-Dialogues by Kadhafactory !!
Please subscribe Alternate Dimension YouTube Channel – https://www.youtube.com/channel/UCvp8KVLO-SHxOhZA_lDO67g