ക്യൂബളം – ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നു

on

സുഹൃത്തുക്കളെ,

ക്യൂബളം എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്ന വാർത്ത സന്തോഷ പൂർവ്വം അറിയിക്കട്ടെ.

mankind ലിറ്ററേച്ചർ ആണ് പബ്ലിഷ് ചെയ്യുന്നത്.

കവർ ഡിസൈൻ ചെയ്തത് സൈനുൽ ആബിദ്.

അവതാരിക ഹരിത സാവിത്രി.

ഒരു അഭിപ്രായം ഇടൂ